ഈ ഗേഹം വിട്ടു പോകിലും
മനുഷ്യ ജീവിതത്തിന്റെ ക്ഷണികത എന്നത്തേക്കാളും അധികം അറിയു കയും അനുഭവിക്കുകയും ചെയ്യുന്ന …
നിങ്ങൾ സ്നേഹസാമ്രാജ്യത്തിനുള്ളിലോ..
ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീരാമകൃഷ്ണ മിഷന്റെ പ്രസിഡന്റ് ആയിരുന്ന ശ്രീ രംഗനാഥാനന്ദജി ഇങ്ങനെ പറയുകയുണ്ടായി, “ലോകത്തില്‍ രണ്ടു തരം ശക്തികളാണ് ഉള്ളത്. ഒന്ന് വാളിന്റെ അഥവാ അധികാരത്തിന്റെ. രണ്ട് ആത്മീകതയുടെത്. ഇതില്‍ ആത്മീകതയുടെ സാമ്രാജ്യത്തിനു മുമ്പില്‍ അധികാരത്തിന്റെ സാമ്രാജ്യം മാഞ്ഞു പോകും. അലക്സാണ്ടര്ന്റെയും സീസറിന്റെയും സാമ്രാജ്യം എവിടെ. എന്നാല്‍ യേശുവിന്റെ സാമ്രാജ്യം ഇന്നും കോടികളില്‍ ജീവിക്കുന്നു.” (മനോരമ 1998 ഒക്ടോബര്‍ ഞായറാഴ്ച ലക്കം) …
ദൈവം ഉണ്ടെന്നു മൂഢന് വിളിച്ചു പറയുന്നു
ദൈവം ഇല്ല എന്ന് പറയുന്ന ധാരാളം ആളുകളെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവരെല്ലാം ബുദ്ധിയില്ലാത്ത വിഡ്ഢികള്‍ ആണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. ഒരുപക്ഷെ നിങ്ങള്‍ക്ക് തിരിച്ചായിരിക്കാം തോന്നിയിട്ടുള്ളത്. നിരീശ്വര വാദികളായ പലര്‍ക്കും തല അല്‍പ്പം കൂടുതലാണെന്ന് തോന്നിയിട്ടില്ലേ? വോള്ട്ടയ റും, ഡാര്‍വിനും, നെഹ്രുവുമൊക്കെ ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുകയോ സംശയിക്കുകയോ ചെയ്തത് അവര്‍ മന്ദ ബുദ്ധികള്‍ ആയതിനാലല്ലല്ലോ. മനുഷ്യന്റെ ബുദ്ധിയുടെ അനുസാരത്തിലല്ല ഒരുവന് ആസ്തികനോ, നാസ്തിക നോ …