കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തി വെപ്പ് ആരംഭിച്ചു:വാക്സിൻ സ്വീകരിച്ച് കുവൈത്ത് പ്രധാനമന്ത്രിയും ഉപ പ്രധാന മന്ത്രിയും
കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തി വെപ്പ് ആരംഭിച്ചു …
കൊറോണ വൈറസിന്റെ പുതിയ വകഭേദം: അറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലണ്ടൻ : കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച ബ്രിട്ടണിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും …
ഷിഗല്ലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, എങ്ങനെ പ്രതിരോധിക്കാം?
കോവിഡ്
വ്യാപനം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ഭീതി പടർത്തിക്കൊണ്ട് ഷിഗല്ല
രോഗവും …
അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
തിരുവനന്തപുരം:
അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. …
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി വിട പറഞ്ഞു
തിരുവനന്തപുരം:
ലോകമെങ്ങുമുള്ള മലയാള കവിമനസ്സിന്റെ മാതാവ് പ്രിയ കവയിത്രി സുഗതകുമാരി ഇനി …
ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ പ്രവേശിക്കാം!!! സുപ്രധാന അറിയിപ്പുമായി ഒമാൻ
കൊവിഡ്-19 നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിർണായക പ്രഖ്യാപനവുമായി ഒമാൻ. …
ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് രാജ്യത്തേക്ക് വരാന്‍ അനുമതി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് രാജ്യത്തേക്ക് വരാന്‍ അനുമതി. ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇവര്‍ക്ക് ഇളവ് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിമാന കമ്പനികള്‍ക്ക് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ഇവരുടെ ഭാര്യ/ ഭര്‍ത്താവ് മക്കള്‍ എന്നിവര്‍ക്കുമാണ് കുവൈത്തിലേക്ക് നേരിട്ട് വരാന്‍ അനുമതിയുള്ളത്. തിരികെയെത്തുന്നവര്‍ക്ക് ഇഖാമയോ …
ബാംഗ്ലൂരിൽ നഴ്സിംഗ് /ഫിസിയോതെറാപ്പി കോഴ്സുകളുടെ അഡ്മിഷൻ എടുക്കുന്നവരുടെ ശ്രദ്ധക്ക്
ബാംഗ്ലൂർ: നഗരത്തിലെ നഴ്സിങ്ങും അനുബന്ധ ആരോഗ്യ ശാസ്ത്ര കോഴ്സുകളും വാഗ്ദാനം ചെയ്യുന്ന …
ചാന്ദ്ര യാത്രയ്ക്കുള്ള പട്ടികയിൽ ഇന്ത്യൻ വംശജനായ രാജ ചാരിയും
അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ അടുത്ത ചാന്ദ്ര യാത്രയ്ക്കുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ …
കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; നിയമംലംഘിച്ചാൽ 7 വർഷം വരെ തടവ്
ബെംഗളൂരു∙ കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമസഭ പാസാക്കി. പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഗോക്കൾ നമ്മുടെ മാതാവാണ്, അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ പറഞ്ഞു. ഗുജറാത്ത്, യുപി എന്നിവിടങ്ങളിൽ നിയമം നടപ്പാക്കിയിരുന്നു. അതേ സമയം സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനു …