ബാംഗ്ലൂരിൽ നഴ്സിംഗ് /ഫിസിയോതെറാപ്പി കോഴ്സുകളുടെ അഡ്മിഷൻ എടുക്കുന്നവരുടെ ശ്രദ്ധക്ക്

ബാംഗ്ലൂരിൽ നഴ്സിംഗ് /ഫിസിയോതെറാപ്പി കോഴ്സുകളുടെ അഡ്മിഷൻ എടുക്കുന്നവരുടെ ശ്രദ്ധക്ക്
ബാംഗ്ലൂർ: നഗരത്തിലെ നഴ്സിങ്ങും അനുബന്ധ ആരോഗ്യ ശാസ്ത്ര കോഴ്സുകളും വാഗ്ദാനം ചെയ്യുന്ന ഏഴു സ്വകാര്യ കോളേജുകളിൽനടപ്പു അധ്യനവർഷത്തിൽപ്രവേശനം നേടരുതെന്നുആവശ്യപ്പെട്ടു രാജീവ്ഗാന്ധി സർവകശാല വിഞ്ജാപനം പുറപ്പെടുവിച്ചു
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗീകാരമുണ്ടായിരുന്ന താഴെ കൊടുത്തിരിക്കുന്ന 7 കോളേജുകൾക്ക് അത് നഷ്ടമായതായി 02.12.2020 ന് സര്‍വകലാശാല ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.വിദ്യാർഥികൾ ഇതൊരു പൊതു അറിയിപ്പായി കരുതണമെന്നും സര്‍ക്കുലറില്‍ പറയുന്നു
സമ്മേളനം…
- Bethel Medical Institute of Nursing Science
- Hosmat College of Nursing
- Gayathridevi College of Nursing
- Pan Asia College of Nursing
- Bethel College of Physiotherapy
- Hosmat College of Physiotherapy
- Hosmat Hospital and Educational institution
സർവകാല രേഖകളിൽ കൃത്രിമത്വം കാണിച്ചതിന് കഴിഞ്ഞ വര്‍ഷം ഈ കോളേജുകളെ
കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു
ബി.എസ്.സി നഴ്സിംഗ്, പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ,ഫിസിയോതെറാപ്പികോഴ്സിന് ചേരുന്നവർ ശ്രദ്ധിക്കുക.