UPF

യു.പി.എഫ്- യു.എ.ഇ താലന്ത് പരിശോധന സമാപിച്ചു

News

യു.പി.എഫ്- യു.എ.ഇ താലന്ത് പരിശോധന സമാപിച്ചു

ഷാർജ : യു.പി.എഫ് ന്റെ ഈ വർഷത്തെ താലന്ത്‌ പരിശോധന  ഡിസംബർ 5 ശനിയാഴ്ച, യു പി ഫ്  പ്രസിഡന്റ്‌ പാസ്റ്റർ ജോൺ മാത്യുവിന്റ ഉത്ഘാടനത്തോടെ  ഓൺലൈനിൽക്കൂടി നടന്നു .

യു പി ഫ് ന്റെ 68 ൽ അധികം അംഗ്വത്വ സഭകളിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളിൽ സഹോദന്മാരുടെ  വിഭാഗത്തിൽ സത്വ  പെന്തകോസ്ത് സഭയിലെ  ജിജോ ഫിലിപ്പ് ഒന്നാം സ്ഥാനം നേടി. ഷെറി ജോസഫ് അജ്‌മാൻ ഐ പി സി, ബെന്നിറ്റ് ജോൺ ജെയിംസ്  കാർമേൽ എ ജി, ദുബായ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ  നേടി.

സഹോദരിമാരുടെ വിഭാഗത്തിൽ കെസ്സിയാ ഷാജി ഗിൽഗാൽ ചർച് ഓഫ് ഗോഡ് ഷാർജ,ഒന്നാം സ്ഥാനം നേടി. ബിൽഹാ സൂസൻ ഐ പി സി ഷാർജ, ക്രിസ്റ്റിന ഡോൺ  ഐ പി സി വർഷിപ്പ് സെന്റർ ഷാർജ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

യു പി ഫ് ഭാരവാഹികൾ തലന്ത് പരിശോധനക്ക് നേതൃത്വം നൽകി.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.