നിത്യതയിൽ ചേർക്കപ്പെട്ടു

Chacko
News

നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്‌ : ഐ പി സി – പി സി കെ സഭാംഗവും എറണാകുളം സ്വദേശിയുമായ പ്രിയ സഹോദരൻ പി സി ചാക്കോ (ചാക്കോച്ചൻ ))നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി സൗഖ്യമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. സാലി ചാക്കോ ആണ് ഭാര്യ. മക്കൾ ഫ്രീഡാ ജെൻസൺ , ഫെബിൻ ചാക്കോ, മരുമക്കൾ : ജെൻസൺ, ബ്ലെസ്സി.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.