SDBQ-Semi

Snehadeepam Online Bible Quiz 2020 Semi Final

News

Snehadeepam Online Bible Quiz 2020 Semi Final

സ്നേഹദീപം ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്  സെമി ഫൈനല്‍ ഇന്ന് നടക്കും ജനറല്‍ റൌണ്ടില്‍ നിന്നും വിജയികളായ 30 പേരായിരിക്കും സെമി ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. 1 ദിനവൃത്താന്തം, റോമര്‍ക്ക് എഴുതിയ ലേഖനം എന്നീ പുസ്തകങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. സെമി ഫൈനല്‍ റൌണ്ടില്‍ നിന്നും വിജയികള്‍ ആകുന്ന 8 പേര്‍ മെയ്‌ 28 ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. അതില്‍ വിജയികളായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം KD.30, KD. 20, KD. 10 (കുവൈറ്റ്‌ ദിനാറിന് തുല്യമായ തുക)  എന്നിങ്ങനെ സമ്മാനം നല്‍കുന്നതായിരിക്കും. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും certificates നല്‍കുന്നതായിരിക്കും.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.