UPFK – ZOOM ആത്മീയ സംഗമം മെയ് 16 ന്

38b9c493-720d-41a9-8524-ede15e770f9d
News

UPFK – ZOOM ആത്മീയ സംഗമം മെയ് 16 ന്

കുവൈറ്റ് : യു .പി.എഫ്.കെ യുടെ ആഭിമുഖ്യത്തിൽ Zoom ആത്മീയ സംഗമം ശനിയാഴ്ച മെയ് 16 ന് രാവിലെ10 (കുവൈറ്റ് സമയം)   നടക്കും. അഹമ്മദി സെൻ്റ് പോൾസിലും എൻ.ഇ.സി കെ.യിലും ഉൾപ്പെട്ട സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും പങ്കെടുക്കുന്നതു കൂടാതെ താല്പര്യമുള്ള  ആയിരം  പേർക്ക്  Zoom ൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ രാജു മേത്ര വചനം ശുശ്രൂഷിക്കും. ബ്ലെസ്സൺ മേമന ഗാനങ്ങൾ ആലപിക്കും

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.