Calendar

2020 ലെ സ്നേഹദീപം കലണ്ടർ പ്രകാശനം ചെയ്തു

News

2020 ലെ സ്നേഹദീപം കലണ്ടർ പ്രകാശനം ചെയ്തു

മനോഹരമായ വർണ്ണ ചിത്രത്തിൽ തിരുവചനം അടങ്ങിയ തലക്കെട്ടും പ്രതി ദിന ധ്യാനത്തിനുള്ള വാക്യങ്ങളും കുവൈറ്റിലെ അവധി ദിനങ്ങളും ഉൾപ്പെടുത്തി 6 പേജിൽ ഭംഗിയായി ചിട്ടപ്പെടുത്തിയ സ്നേഹദീപം കലണ്ടർ പ്രകാശനം ചെയ്തു. അപ്ഫക് കൺവെൻഷനോടനുബന്ധിച്ച്‌ ക്രമീകരിക്കപ്പെട്ട സ്നേഹദീപം സ്റ്റാളിൽ NECK സെക്രട്ടറി റോയി കെ യോഹന്നാൻ UPFK കൺവീനർ ജിജി എം തോമസിന് നൽകിയാണ് പ്രകാശനം ചെയ്തത്. ഐ പി സി കെ പി എ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് സാമുവേൽ പ്രാർത്ഥിച്ചു.
UPFK കൺവെൻഷൻ ദിനങ്ങളിൽ NECK compound ൽ പ്രവർത്തിക്കുന്ന സ്നേഹദീപം സ്റ്റാളിലും United Indian School ൽ ഒക്ടോബർ 27 ന്‌ നടത്തപ്പെടുന്ന സ്നേഹദീപം Music Night ലും കലണ്ടർ ലഭിക്കുന്നതാണ്.

Contact : 96698819 /66932106 / 65550488 / 95545364 / 96067469

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.