2020 ലെ മനോഹരമായ സ്നേഹദീപം കലണ്ടർ

Calendar
News / Public

2020 ലെ മനോഹരമായ സ്നേഹദീപം കലണ്ടർ

2020 ലെ മനോഹരമായ കലണ്ടർ സ്നേഹദീപം നിങ്ങളുടെ കരങ്ങളിൽ എത്തിക്കുന്നു#

മനോഹരമായ വർണ്ണ ചിത്രത്തിൽ തിരുവചനം അടങ്ങിയ തലക്കെട്ടും പ്രതി ദിന ധ്യാനത്തിനുള്ള വാക്യങ്ങളും കുവൈറ്റിലെ അവധി ദിനങ്ങളും ഉൾപ്പെടുത്തി 6 പേജിൽ ഭംഗിയായി ചിട്ടപ്പെടുത്തിയ സ്നേഹദീപം കലണ്ടർ നിങ്ങൾക്ക്‌ പ്രയോജനം ആകുമെന്ന് ഉറപ്പു നൽകുന്നു. 2002 മുതൽ സൗജന്യമായി പ്രസിദ്ധീകരിക്കുന്ന സ്നേഹദീപം മാസിക, എല്ലാ വർഷവും നടത്തപ്പെടുന്ന Talent Test , മറ്റു സുവിശേഷീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ നിങ്ങൾക്കും പങ്കാളികളാകാൻ ലഭിക്കുന്ന ഈ അവസരം നഷ്ടമാകാതെ ഉപയോഗിക്കുക
Contact : 96698819 /66932106 / 65550488 / 95545364 / 96067469

2020 ലെ മനോഹരമായ സ്നേഹദീപം കലണ്ടർ

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.