ഐ.പി.സി കുവൈറ്റ് റീജിയനു പുതിയ നേതൃത്വം

News

ഐ.പി.സി കുവൈറ്റ് റീജിയനു പുതിയ നേതൃത്വം

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയനു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഒക്ടോബർ 9 ന് വൈകുന്നേരം 7.30 ന് ഐപിസി കുവൈറ്റ് പ്രാർത്ഥനാ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.പാസ്റ്റർ പി.കെ. ജോൺസൺ അദ്ധ്യക്ഷനായിരുന്നു.
പാസ്റ്റർ പി. ജി.ഏബ്രഹാം (പ്രസിഡണ്ട്),
പാസ്റ്റർ സാമുവൽ കുട്ടി (വൈസ് പ്രസിഡണ്ട്), സെക്രട്ടറി പാസ്റ്റർ ജെയിംസ് തെങ്ങും പള്ളിൽ(സെക്രട്ടറി), ജേക്കബ് മമ്മൻ (ട്രഷറർ),പാസ്റ്റർ റെജി പി. ജോർജ്ജ്കുട്ടി,ജോസ് കെ. വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറിമാർ),Br. തോംസൺ കെ. വർഗ്ഗീസ് (പബ്ലിസിറ്റി കൺവീനർ) പാസ്റ്റർ അബ്രഹാം തോമസ് (ജോയിന്റ് കൗൺസിൽ രക്ഷാധികാരി ) എന്നിവരെയും ജനറൽ കൗൺസിൽ അംഗങ്ങളായി
പാസ്റ്റർ സന്തോഷ് തോമസ്, ഫിന്നി ചെറിയൻ ജോർജ് എന്നിവരെയും ഓഡിറ്ററായി ജിജി ഫിലിപ്പിനെയും തെരെഞ്ഞെടുത്തു.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.