upfk

യു പി എഫ് കെ കൺവെൻഷൻ 23 ന് ആരംഭിക്കും

News

യു പി എഫ് കെ കൺവെൻഷൻ 23 ന് ആരംഭിക്കും

കുവൈറ്റിലെ 19 പെന്തകോസ്ത് സഭകൾ ഒരുമിച്ചു നടത്തുന്ന യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) 2019 ആനുവൽ കൺവെൻഷനിലെ മുഖ്യ പ്രഭാഷകനും, സുപ്രസിദ്ധ കൺവെൻഷൻ / സുവിശേഷ പ്രഭാഷകനും, വേദദ്ധ്യാപകനുമായ ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ ഡോക്ടർ ബി വർഗീസും, പ്രൈസ് & വർഷിപ്പ് ലീഡർ ഡോക്ടർ ബ്ലെസ്സൺ മേമനെയും കുവൈറ്റിൽ എത്തിച്ചേർന്നു. ഇരുവർക്കും കുവൈറ്റ് വിമാനത്താവളത്തിൽ ദൈവമക്കൾ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.23 മുതൽ 25 വരെ നടത്തപ്പെടുന്ന കൺവെൻഷനിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നു

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.