ഇസ്രായേൽ നെടുമ്പാശ്ശേരിയില്‍ ​നി​ന്നു വിമാന സ​ര്‍​വീ​സ് തു​ട​ങ്ങു​ന്നു.

76E59E4A-FF76-4677-88F8-38BE0973D98E
News

ഇസ്രായേൽ നെടുമ്പാശ്ശേരിയില്‍ ​നി​ന്നു വിമാന സ​ര്‍​വീ​സ് തു​ട​ങ്ങു​ന്നു.

നെടുമ്പാശ്ശേരി: ഇ​സ്ര​യേ​ല്‍ വി​മാ​ന​കമ്പനി​യാ​യ ആ​ര്‍​കി​യ നെടുമ്പാശ്ശേരിയില്‍ ​നി​ന്നു സ​ര്‍​വീ​സ് തു​ട​ങ്ങു​ന്നു. സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ആ​ര്‍​കി​യ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഉ​ന്ന​ത​ത​ല സം​ഘം തിങ്കളാഴ്ച നെടുമ്പാശ്ശേ രിയി​ലെ​ത്തും.
ഈ ​മാ​സം 21 മു​ത​ല്‍ സര്‍വ്വീസ് ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ടെ​ല്‍ അ​വീ​വി​ല്‍​നി​ന്നു കൊ​ച്ചി​യി​ലേ​ക്കും തി​രി​ച്ചു​മാ​ണ് സ​ര്‍​വീ​സ്.
1949ല്‍ ​സ്ഥാ​പി​ത​മാ​യ ആ​ര്‍​കി​യ ഇ​സ്ര​യേ​ലി​ലെ ര​ണ്ടാ​മ​ത്തെ വി​മാ​ന കന്പ​നി​യാ​ണ്. 25 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സു​ക​ളും ചാ​ര്‍​ട്ട​ര്‍ സ​ര്‍​വീ​സു​ക​ളും ന​ട​ത്തു​ന്ന വിമാനകമ്പനിക്ക് ഒന്‍പത് വി​മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​യു​ണ്ട്.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.