UPFK

പ്രവർത്തക സമ്മേളനവും ശുശ്രൂഷകന്മാർക്ക് സ്വീകരണവും

News

പ്രവർത്തക സമ്മേളനവും ശുശ്രൂഷകന്മാർക്ക് സ്വീകരണവും

കുവൈത്ത് : യുണൈറ്റഡ് പെന്തകോസ്ത് ഫെലോഷിപ്പ് ഓഫ് കുവൈറ്റിന്റെ പ്രവർത്തക സമ്മേളനവും പുതുതായി സഭകളിൽ ചാർജ് എടുത്ത ശുശ്രുഷകന്മാരായ പാസ്റ്റർ ജെയിംസ് എബ്രഹാം (first A G), പാസ്റ്റർ  ജോൺ ( new life AG, മംഗാഫ്), പാസ്റ്റർ സന്തോഷ് തോമസ്(IPC അഹമദി),Pr പി ജീ എബ്രഹാം (IPC ഫഹഹീൽ),Pr.മോൻസി മാത്യു (IPC full Gospel) എന്നിവർക്ക്   സ്വീകരണവും സെപ്റ്റംബർ 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഐ പി സി കുവൈത്ത് ഹോൾ (പാരഡൈസ് റെസ്റ്റോറന്റ് സമീപം) അബ്ബാസിയയിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക്: 00 965 99893093 ,940277725

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.