Gevernor

News

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ആരിഫ് മൊഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിച്ചു. ഷബാന കേസിൽ സുപ്രീം കോടതി വിധിക്കെതിരെ രാജീവ് ഗാന്ധി സർക്കാർ നിയമ നിർമ്മാണം നടത്തിയതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചയാളാണ് ഖാൻ. മുത്വലാഖ് ബിൽ നടപ്പാക്കണമെന്ന് ആദ്യം മുതൽ ആവശ്യപ്പെട്ട നേതാവാണ് ‌അദ്ദേഹം.
കേരള ഗവർണറായിരുന്ന ജസ്റ്റിസ് പി സദാശിവം കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് ആരിഫ് മൊഹമ്മദ് ഖാനെ നിയമിച്ചത്.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.