Blog

AG-Cross-Roads-1

News
ഫസ്റ്റ്  ഏ.ജി കുവൈത്ത് ഒരുക്കുന്ന യുവജന സമ്മേളനം CROSSROADS 2019 ഓഗസ്റ്റ്  17 ന്

കുവൈത്ത് : ഫസ്റ്റ്  ഏ.ജി കുവൈത്ത് ഒരുക്കുന്ന യുവജന സമ്മേളനം CROSSROADS യൂത്ത് ക്യാമ്പ് 2019 ഓഗസ്റ്റ്  17 നു 9 മുതൽ വൈകിട്ട് 4 വരെ അബ്ബാസിയയിൽ ഉള്ള ഫസ്റ്റ് ഏ.ജി ഹാളിൽ (പുതിയ ബെസ്റ്റ് ബേക്കറിയ്ക്ക് സമീപം) നടക്കും. പാസ്റ്റർ എബി അയിരൂർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. www.firstagkuwait.com/crossroads/വെബ്സൈറ്റിൽ  ഓൺലൈൻ രജിസ്ട്രേഷന് ചെയവുന്നതാണ്. കൂടുതൽ വരങ്ങൾക്ക്:00965 97251639,99325985

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.