Blog

Gilgal

News



കുവൈറ്റ് : ഗിൽഗാൽ വർഷിപ് സെന്റർ , അബ്ബാസിയ സഭയുടെ അഭിമുഖ്യത്തിൽ സുവിശഷ യോഗം ഓഗസ്റ്റ്  9 ന് വൈകിട്ട് 7 മണി മുതൽ ഗിൽഗാൽ വർഷിപ്പ് സെന്റർ (ക്ലാസ്സിക് ടൈപ്പിംഗ് സെന്ററിന് സമീപം) ഹാളിൽ നടക്കും. ബ്രദർ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.ഐസക് വില്ല്യം ആരാധനക്ക് നേതൃത്വം നല്കും.കൂടുതൽ വിവരങ്ങൾക്ക്: 00965 65046736, 99926835

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.