Blog

heading

News

മംഗളുരു : കാണാതായ കഫെ കോഫീ ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃഹാദേഹം  കണ്ടെത്തി. മംഗളുരു ബോളർ ഹോയ്ഗേ ബസാർ  ഐസ് പ്ലാന്റ് പരിസരത്തു നേത്രാവതി പുഴയിൽ നിന്നാണ് മൃ തദേഹം കണ്ടെത്തിയത് . തിങ്കളാഴ്ച രാത്രിയാണ് മംഗളുരു കർണാടക ദേശീയ പാതയിൽ നേത്രാവതിയിലെ പാലത്തിൽ സിദ്ധാർത്ഥയെ കാണാതായത് . ബി ജെ പി നേതാവും കർണാടക മുൻ മുഖ്യ മന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മരുമകനാണ് .

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.